ഏദൻ തോട്ടം നട്ടോനെ - Adam Joan
ഏദൻ തോട്ടം നട്ടോനെ...
നീയാണെൻ യുവ മണവാളൻ
നിൻ തോട്ടത്തീന്നെൻ പേർക്കായ്
വീശിച്ചീടുക കുളിർ തെന്നൽ
സത്യമളാണാ നീതിജ്ഞാ
നാഥാ ഞാൻ നിൻ... മണവാട്ടി
നീയാണെൻ തണലും.. താങ്ങും
ചെയ്യണമെന്നോട് കാരുണ്യം..
ഉം..ഉം..ഉം...
ഒരുനാളും പിരിയാതെൻ
പാതകൾ തോറും.. ദീപമായ്
പ്രിയമോടെൻ ചാരെ നീ.
ഒന്നനയനായ് കാത്തു ഞാൻ<
അരികിലായി നീ... വന്നു ചേർന്നാൽ
പാടിടാം ഞാൻ... ഓശാന
ഉം..ഉം..ഉം
നീയാണെൻ യുവ മണവാളൻ
നിൻ തോട്ടത്തീന്നെൻ പേർക്കായ്
വീശിച്ചീടുക കുളിർ തെന്നൽ
സത്യമളാണാ നീതിജ്ഞാ
നാഥാ ഞാൻ നിൻ... മണവാട്ടി
നീയാണെൻ തണലും.. താങ്ങും
ചെയ്യണമെന്നോട് കാരുണ്യം..
ഉം..ഉം..ഉം...
ഒരുനാളും പിരിയാതെൻ
പാതകൾ തോറും.. ദീപമായ്
പ്രിയമോടെൻ ചാരെ നീ.
ഒന്നനയനായ് കാത്തു ഞാൻ<
അരികിലായി നീ... വന്നു ചേർന്നാൽ
പാടിടാം ഞാൻ... ഓശാന
ഉം..ഉം..ഉം
Comments
Post a Comment