ഗോപാംഗനേ ആത്മാവിലെ സ്വരമുരളി - Bharatham
ഗോപാംഗനേ ആത്മാവിലെ സ്വരമുരളിയിലൊഴുകും
സാരംഗയില്‍ പാലോലുമെന്‍ വര മംഗള കലികേ
രാധികേ വരൂ വരൂ നിലാവിന്‍ പാര്‍വള്ളിയില്‍ ആടാന്‍
ഓമനേ വരൂ വരൂ വസന്തം പൂന്തേന്‍ ചോരാറായ്
കരവീര തളിരിതളില്‍ മാകന്ദ പൊന്നിലയില്‍
രാസലോല യാമം ആകെ തരളിതമായ്
// ഗോപാംഗനേ .. .. //
നീലാംബരിയില്‍ താനാടം വൃന്ദാവനികള്‍ പൂക്കുമ്പോള്‍ (൨)
ഇന്നെന്‍ തോഴി ഹൃദയം കവിയും ഗാനം വീണ്ടും പാടാം ഞാന്‍
കാളിന്ദി അറിയുന്ന ശൃംഗാര വേഗങ്ങളില്‍
// ഗോപാംഗനേ .. .. //
മാധവമാസം നിറമേകും യമുനാ പുളിനം കുളിരുമ്പോള്‍ (൨)
ഇന്നെന്‍ തോഴി അകലെ സഖികള്‍ മുത്തും മലരും തേടുമ്പോള്‍
ആരോരും അറിയാത്ത കൈവല്യം ഏകാം വരൂ
// ഗോപാംഗനേ .. .. .. .. .. //
// ഗോപാംഗനേ .. .. //
ആ . . . . . . . .

Comments
Post a Comment