പതിനാലാം രാവുദിച്ചത് മാനത്തോ - Maram
പതിനാലാം രാവുദിച്ചത് മാനത്തോ
കല്ലായിക്കടവത്തോ
പനിനീരിന്‍ പൂ വിരിഞ്ഞത്
മുറ്റത്തോ.. കണ്ണാടി കവിളത്തോ
(പതിനാലാം )
തത്തമ്മ ചുണ്ടു ചുവന്നത്
തളിര്‍ വെറ്റില തിന്നിട്ടോ (2)
മാരനോരാള്‍ തേനില്‍ മുക്കി
മണിമുത്തം തന്നിട്ടോ
തനതിന്ത താനതിന്ത തിന്തിന്നോ
താനിന്നി താനതിന്ത താനിന്നോ
(പതിനാലാം )
മൈക്കണ്ണില്‍ കവിത വിരിഞ്ഞത്
മയിലാട്ടം കണ്ടിട്ടോ(2)
മധുരത്തേന്‍ നിറയും മാറില്‍
മദനപ്പൂ കൊണ്ടിട്ടോ
തനതിന്ത താനതിന്ത തിന്തിന്നോ
താനിന്നി താനതിന്ത താനിന്നോ
(പതിനാലാം )
കല്ലായിക്കടവത്തോ
പനിനീരിന്‍ പൂ വിരിഞ്ഞത്
മുറ്റത്തോ.. കണ്ണാടി കവിളത്തോ
(പതിനാലാം )
തത്തമ്മ ചുണ്ടു ചുവന്നത്
തളിര്‍ വെറ്റില തിന്നിട്ടോ (2)
മാരനോരാള്‍ തേനില്‍ മുക്കി
മണിമുത്തം തന്നിട്ടോ
തനതിന്ത താനതിന്ത തിന്തിന്നോ
താനിന്നി താനതിന്ത താനിന്നോ
(പതിനാലാം )
മൈക്കണ്ണില്‍ കവിത വിരിഞ്ഞത്
മയിലാട്ടം കണ്ടിട്ടോ(2)
മധുരത്തേന്‍ നിറയും മാറില്‍
മദനപ്പൂ കൊണ്ടിട്ടോ
തനതിന്ത താനതിന്ത തിന്തിന്നോ
താനിന്നി താനതിന്ത താനിന്നോ
(പതിനാലാം )
Comments
Post a Comment