കാളീ ഭദ്രകാളീ കാത്തരുളൂ ദേവീ - Marunaattil Oru Malayaali
കാളീ ഭദ്രകാളീ കാത്തരുളൂ ദേവീ
മായേ മഹമായേ മാരിയമ്മന്‍ തായേ
അമ്മന്‍കുടമേന്തി ആടിയാടി വന്നേന്‍
പമ്പമേളം കൊട്ടി പാടിപ്പാടി വന്നേന്‍
നിന്റെ പാദപങ്കജങ്ങള്‍ തേടിത്തേടി വന്നേന്‍
കുങ്കുമവും കുരുന്നിലയും മഞ്ഞളുമായ് വന്നേന്‍
(കാളീ ഭദ്രകാളീ.....)
അറിയാതടിയങ്ങള്‍ ചെയ്യും പിഴകളെല്ലാം
മറക്കൂ മാപ്പുതരൂ മായാഭഗവതിയേ
നിന്റെ കോവില്‍നട തുറക്കാന്‍ ഓടിയോടി വന്നേന്‍
ദാരുകനെ നിഗ്രഹിച്ച ദേവതയേ കനിയൂ
(കാളീ ഭദ്രകാളീ.....)
ഭക്തരക്ഷക നീ ശക്തിരൂപിണി നീ
കരളില്‍ തിരയടിയ്ക്കും കരുണാസാഗരം നീ
നിന്റെ ദീപമാല കാണാന്‍ നോമ്പുനോറ്റു വന്നേന്‍
കൂട്ടുചെര്‍ന്നു കുടവുമായി കുമ്മി പാടി വന്നേന്‍
(കാളീ ഭദ്രകാളീ.....)
മായേ മഹമായേ മാരിയമ്മന്‍ തായേ
അമ്മന്‍കുടമേന്തി ആടിയാടി വന്നേന്‍
പമ്പമേളം കൊട്ടി പാടിപ്പാടി വന്നേന്‍
നിന്റെ പാദപങ്കജങ്ങള്‍ തേടിത്തേടി വന്നേന്‍
കുങ്കുമവും കുരുന്നിലയും മഞ്ഞളുമായ് വന്നേന്‍
(കാളീ ഭദ്രകാളീ.....)
അറിയാതടിയങ്ങള്‍ ചെയ്യും പിഴകളെല്ലാം
മറക്കൂ മാപ്പുതരൂ മായാഭഗവതിയേ
നിന്റെ കോവില്‍നട തുറക്കാന്‍ ഓടിയോടി വന്നേന്‍
ദാരുകനെ നിഗ്രഹിച്ച ദേവതയേ കനിയൂ
(കാളീ ഭദ്രകാളീ.....)
ഭക്തരക്ഷക നീ ശക്തിരൂപിണി നീ
കരളില്‍ തിരയടിയ്ക്കും കരുണാസാഗരം നീ
നിന്റെ ദീപമാല കാണാന്‍ നോമ്പുനോറ്റു വന്നേന്‍
കൂട്ടുചെര്‍ന്നു കുടവുമായി കുമ്മി പാടി വന്നേന്‍
(കാളീ ഭദ്രകാളീ.....)
Comments
Post a Comment