തുമ്പീ വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായ് - Olangal
തുമ്പീ വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായ് ഊഞ്ഞാലിടാം

ആകാശ പോന്നാലിന്‍ ഇലകളെ ആയത്തില്‍ തൊട്ടേ വരാം

മന്ത്രത്താല്‍ പായുന്ന കുതിരയെ മാണിക്യ കയ്യാല്‍ തൊടാം

ഗന്ധര്‍വ്വന്‍ പാടുന്ന മതിലക മന്ദാരം പൂവിട്ട തണലില്‍

ഊഞ്ഞാലേ പാടാമോ ഊഞ്ഞാലേ പാടാമോ
മാനത്തെ മാമന്റെ തളികയില്‍
മാമുണ്ണാന്‍ പോകാമോ നമുക്കിനി

പണ്ടത്തെ പാട്ടിന്റെ വരികള് ചുണ്ടത്തെ തേന്‍ തുള്ളിയായ്

കല്‍ക്കണ്ട കുന്നിന്റെ മുകളില്‍ കാക്കാത്തി മേയുന്ന തണലില്‍

ഊഞ്ഞാലേ പാടിപ്പോയ് ഊഞ്ഞാലേ പാടിപ്പോയ്
ആ കയ്യില്‍ ഈ കയ്യിലൊരു പിടി
കൈയ്ക്കാത്ത നെല്ലിക്കായ് മണി തരൂ

Comments
Post a Comment