കുരുക്കുത്തിക്കണ്ണുള്ള കുറുമ്പത്തി ചിരിക്കുമ്പം - Uncle Bun
പപ്പപ്പപപ്പപപ്പാ......പപ്പപ്പപപ്പപപ്പാ
കുരുക്കുത്തിക്കണ്ണുള്ള കുറുമ്പത്തി ചിരിക്കുമ്പം
ചുവക്കുന്ന ചേമന്തി
തിരക്കിലിപ്പല്ലക്കിലാലോലം വിരുന്നുണ്ണാന്‍ വരുന്നവരാവോളം
പൂത്തുമ്പി കുഞ്ഞുങ്ങള്‍ തേന്‍ തേടി പോയോണമുറ്റത്തെ
മാവില്‍ വിരുന്നിനോ?
നറുമലരാകും ഇന്നിവിടെ കുളിരലനെയ്യും രോമാഞ്ചം
ഞാനോമല്‍ക്കാറ്റിന്റെ തേരിലോ?
വരവേല്‍ക്കന്‍ വരമാകാന്‍ പോരുന്നോ
പൂത്തുമ്പി നീ നൃത്തമാടിത്തളര്‍ന്നുവോ?
തരിവളപാടും കരമൊന്നായ്
ചിറകുകള്‍തേടും മോഹത്തിന്‍
തിരിനീട്ടി പൂനുള്ളി നില്‍ക്കയോ?
റപ്പപ്പാപറപ്പാ....

Comments
Post a Comment