നീയില്ലാ നേരം - ലൂക്ക
നീ ഇല്ലാ നേരം
കാറ്റെൻ്റെ വാതിൽ ചാരാതെ പോകുന്നു
മാമ്പൂക്കൾ പൂക്കേ
നീഹാരം പെയ്യാ രാവെന്തേ നീറുന്നൂ
താന രാരാരാ
താന രാരാരാ നാ..ആ.....
വേനനിൽ നീരു മായും പുഴയിലായ്
മീനു പോൽ ഉരുകീ നാം
കാലം കരുതിടുമൊരു
നിമിഷമിനിയുമെങ്ങോ
ദൂരെ ഒരായിരമിരുൾ
ഒരായിരമിരുൾ..
ഒരായിരമിരുൾ.....
ഒരായിരമിരുൾ......
ദൂരെ ഒരായിരമിരുൾ
ഒരായിരമിരുൾ
ഒരായിരമിരുൾ...
ഒരായിരമിരുൾ......
കണ്ണിൽ കാണും ഏതിലും നീയേ
ഇടം നെഞ്ചിലേറ്റീയേ അണയാതേ
ഞാനാം തളിർ ചില്ലയിൽ ചേരും
നിലാ പൂവിതൾ നീയേ
അടരാതേ.....
ദൂരെ ഒരായിരമിരുൾ
ഒരായിരമിരുൾ
ഒരായിരമിരുൾ....
ഒരായിരമിരുൾ
ദൂരെ ഒരായിരമിരുൾ
ഒരായിരമിരുൾ
ഒരായിരമിരുൾ...
ഒരായിരമിരുൾ.....
വിരലെഴുതുന്നേ നിൻ ചിരിതൻ കടൽ
ചുമരതിലെങ്ങും പിരിയാ നിഴൽ
നീ ഇല്ലാ നേരം
കാറ്റെൻ്റെ വാതിൽ ചാരാതെ പോകുന്നു
മാമ്പൂക്കൾ പൂക്കേ
നീഹാരം പെയ്യാ രാവെന്തേ നീറുന്നൂ
താന നാ നാ നാ
താന രാരാരാ നാ ആ.....
വേനനിൽ നീരു മായും പുഴയിലായ്
മീനു പോൽ ഉരുകീ നാം
കാലം കരുതിടുമൊരു
നിമിഷമിനിയുമെങ്ങോ
ദൂരെ ഒരായിരമിരുൾ...
ഒരായിരമിരുൾ
ഒരായിരമിരുൾ.....
ഒരായിരമിരുൾ
ദൂരെ ഒരായിരമിരുൾ
ഒരായിരമിരുൾ
ഒരായിരമിരുൾ......
ഒരായിരമിരുൾ
വിരലെഴുതുന്നേ നിൻ ചിരിതൻ കടൽ
ചുമരതിലെങ്ങും പിരിയാ നിഴൽ
Casinos Near Casino Las Vegas - MapyRO
ReplyDeleteFind casinos 포천 출장안마 with 목포 출장안마 casinos in Las Vegas, NV near Casino at 3450 영주 출장마사지 Las Vegas Blvd. South. It's not 부천 출장샵 the best hotel in the world. 세종특별자치 출장안마 Mapyro features 1096 rooms, with a