ജാതിക്കാ തോട്ടം - തണ്ണീർ മത്തൻ ദിനങ്ങൾ


ഈ ജാതിക്കാ തോട്ടം ഈ ജാതി നിന്റെ നോട്ടം
എന്റെയുള്ളില് പന്ത് പോലൊരു ഉരുണ്ട് കേറ്റം
കണ്ടാ കള്ള പെരുമാറ്റം
ഈ ജാതിക്കാ തോട്ടം ഈ ജാതി നിന്റെ നോട്ടം

ചെവി ചേർത്ത് പിടിച്ചു മാ ഫയൽ
ഇനി പരീക്ഷ മുഴുവനെ ഫൈൽ
ഇവർ രാവും പകലും അതേല്
നിന്റെ ചിരി ഞാൻ കണ്ടന്ന്
പിടിവിടെന്റെ ചങ്കൊന്നു
ഒന്ന് ചെന്ന് മിണ്ടെന്ന്
ഊന്തി വിട്ടെന്റെ ഉള്ളൊന്നു
എന്റെയല്ലെന്നാണയിട്ടു നീ പറഞ്ഞിട്ടും
നിന്റെ പേരിലെന്റെ പേര് ചേർത്തിരുന്നൊന്നെ

ഈ ജാതിക്കാ തോട്ടം ഈ ജാതി നിന്റെ നോട്ടം
എന്റെയുള്ളില് പന്ത് പോലൊരു ഉരുണ്ട് കേറ്റം
കണ്ടാ കള്ള പെരുമാറ്റം

Comments