പറയുവാന്‍ - ഇഷ്ഖ്
പറയുവാൻ ഇതാദ്യമായി വരികൾ മായേ
മിഴികളിൽ ഒരാരായിരം മഴവിൽ പോലെ
ശലഭമായി പറന്നൊരാൾ അരികിൽ ചേരും
പതിയെ ഞാൻ തൊടുന്നതും അവളോ മായും
തീരാതെ ഉള്ളിലിളമഞ്ഞിൻ ചൂട്
നൂറാണ് നിൻറ്റെ ചിറകിനു ചേലെഴും തൂവല്
നീയും ഞാനും പണ്ടേ പണ്ടേ പൂവും വണ്ടും
തേൻ കണങ്ങൾ തിളങ്ങും നേരം പിന്നയും
പറയുവാൻ ഇതാദ്യമായി വരികൾ മായേ
മിഴികളിൽ ഒരായിരം മഴവിൽ പോലെ
ശലഭമായി പറന്നൊരാൾ അരികിൽ ചേരും
പതിയെ ഞാൻ തൊടുന്നതും അവളോ മായും
മോതിരം കൈമാറാൻ മനസ്സാലെ മൂളുന്നു സമ്മതം
താരകൾ മിന്നുന്നു ഇനി നൂറു നൂറായിരം
ഒരു പൂക്കാലം..........
Comments
Post a Comment